23.4 C
Iritty, IN
July 5, 2024
  • Home
  • kannur
  • ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*
kannur

ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*

*ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*

*സർക്കാരിന്റെ ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗോർഖീ ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.*

*👉സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ*

ഒന്നാം സമ്മാനം [16 Crore]

*XD 236433*

സമാശ്വാസ സമ്മാനം (3,00,000/-)

XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433 XJ 236433 XK 236433 XL 236433

രണ്ടാം സമ്മാനം [1 Crore]

XA 107077 XB 158053 XC 398288 XD 422823 XE 213859

മൂന്നാം സമ്മാനം [10 Lakhs] നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (3,000/-)
ആറാം സമ്മാനം (2,000/-)
ഏഴാം സമ്മാനം (1,000/-)

33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കടുകളാണ് വിറ്റു പോയത്. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുന്നത്. 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും, ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഓണം ബമ്പർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമ്മാനതുക സംസ്ഥാന ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചഭാഗ്യക്കുറിയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ.
➖️➖️➖️➖️➖️

Related posts

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

Aswathi Kottiyoor

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

Aswathi Kottiyoor

ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ൽ

Aswathi Kottiyoor
WordPress Image Lightbox