23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഹോട്ടൽ പൂട്ടും :ഫെബ്രുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ.
Kerala Uncategorized

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഹോട്ടൽ പൂട്ടും :ഫെബ്രുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ.

തിരുവനന്തപുരം :ഹോട്ടൽ ജീവനക്കാർക്ക് മെഡിക്കൽ പരിശോധന നടത്തി എടുത്ത ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഫെബ്രുവരി ഒന്നുമുതൽ ഹോട്ടലുകളും, എല്ലാത്തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയ സ്ഥാപനങ്ങളും പൂട്ടും എന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ജീവനക്കാരുടെ താമസസ്ഥലങ്ങളും പരിശോധന നടത്തും.

Related posts

പാൽചുരം പാതയിൽ വലി മുട്ടി കെഎസ്ആർടിസി ബസുകൾ; യാത്രക്കാർ ദുരിതത്തിൽ..

Aswathi Kottiyoor

മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​ന്ന് നി​രോ​ധ​നം.

Aswathi Kottiyoor
WordPress Image Lightbox