25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.*
kannur

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.*


ഇടുക്കി> മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾവാഹനം യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Related posts

തേ​ങ്ങ വി​ല കു​ത്ത​നേ താ​ഴോ​ട്ട് ; കേര കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor

കെ കെ രാജീവന്‍ സ്‌മാരക മാധ്യമ പുരസ്‌കാരം മനോഹരന്‍ കൈതപ്രത്തിന്

Aswathi Kottiyoor

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor
WordPress Image Lightbox