24 C
Iritty, IN
September 19, 2024
  • Home
  • Iritty
  • വള്ള്യാട് യുവധാര ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് ഞായറാഴ്ച
Iritty

വള്ള്യാട് യുവധാര ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് ഞായറാഴ്ച

ഇരിട്ടി: വള്ള്യാട് യുവധാര മത്സ്യകൃഷി ഫാമിലെ ശുദ്ധ മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയും 13 ന് ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ വള്ള്യാട് പുളിമുക്കിനടുത്ത മത്സ്യ ഫാമിനടുത്ത് വെച്ചു നടക്കുമെന്ന് സംരഭകർ അറിയിച്ചു.
ഫോൺ:
94473 59798
9946990991
9946495782

Related posts

ലോക്ക് ഡൗണിലെ ഇളവിൽ ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങി – വാഹനത്തിരക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം

Aswathi Kottiyoor

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Aswathi Kottiyoor

സ്വച്ഛത ഹി സേവ ഒരുമണിക്കൂർ ശുചിത്വ കാമ്പെയ്‌നിൽ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും

Aswathi Kottiyoor
WordPress Image Lightbox