25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കേ​ര​ള​പ്പി​റ​വിദി​നം ക​ർ​ഷ​ക ക​ണ്ണീ​ർദി​നം
kannur

കേ​ര​ള​പ്പി​റ​വിദി​നം ക​ർ​ഷ​ക ക​ണ്ണീ​ർദി​നം

കേ​ള​കം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ഇ​ന്ന് ക​ർ​ഷ​ക ക​ണ്ണീ​ർദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ആ​യി​ര​ത്തി​ലേ​റെ പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റും.കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ തോ​ക്കി​ന് ലൈ​സ​ൻ​സ് ഉ​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​രെ എം​പാ​ന​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക തുടങ്ങിയ കാ​ര്യ​ങ്ങ​ൾ നേതാ ക്കൾ ആ​വ​ശ്യ​പ്പെ​ട്ടു.പ​ത്ര​സമ്മേള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ ത​ട്ടാ​പ​റ​മ്പി​ൽ, വി​ൽ​സ​ൺ വ​ട​ക്കേ​യി​ൽ, ഷാ​ജി ആ​ല​നാ​ൽ, ഷാ​ജു കുന്പുളു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കാസർകോടും കണ്ണൂരും ഭൂചലനം

Aswathi Kottiyoor

മി​ൽ​മ​യു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി പി​ൻ​വ​ലി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ്.

Aswathi Kottiyoor

തിങ്കളാഴ്ച കൊവിഡ് വാക്സിനേഷന്‍ 72 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox