27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വേളാങ്കണ്ണി സ്‌പെഷല്‍ ട്രെയിന്‍
Kerala

വേളാങ്കണ്ണി സ്‌പെഷല്‍ ട്രെയിന്‍

എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യം – കൊ​​​ല്ലം-​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര-​​​ചെ​​​ങ്കോ​​​ട്ട വ​​​ഴി വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലേ​​​ക്ക് ആ​​​രം​​​ഭി​​​ച്ച സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ന​​​വം​​​ബ​​​ര്‍ 15ന് അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ങ്കി​​​ലും വേ​​​ളാ​​​ങ്ക​​​ണ്ണി-​​​നാ​​​ഗൂ​​​ര്‍ തീ​​​ര്‍ഥാ​​​ട​​​ക​​​രു​​​ടെ​​​യും മ​​​റ്റ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച് ജ​​​നു​​​വ​​​രി 31 വ​​​രെ ആ​​​ഴ്ച​​​യി​​​ല്‍ ഒ​​​രു ദി​​​വ​​​സം സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നാ​​​യി ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള വേ​​​ളാ​​​ങ്ക​​​ണ്ണി സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ ന​​​വം​​​ബ​​​റി​​​ല്‍ നി​​​ര്‍ത്ത​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ര്‍ത്ത​​​ക​​​ളെ​​​ത്തു​​​ട​​​ര്‍ന്നു കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി സ​​​തേ​​​ണ്‍ റെ​​​യി​​​ല്‍വേ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ര്‍.​​​എ​​​ല്‍. മ​​​ല്യ, ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ നീ​​​നു ഇ​​​ട്ടി​​​യ​​​വി​​​ര, ചീ​​​ഫ് ട്രാ​​​ഫി​​​ക് മാ​​​നേ​​​ജ​​​ര്‍ ശി​​​വ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 31 വ​​​രെ നീ​​​ട്ടാ​​​ന്‍ റെ​​​യി​​​ല്‍വേ ബോ​​​ര്‍ഡി​​​ല്‍ ശി​​​പാ​​​ര്‍ശ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി പ​​​റ​​​ഞ്ഞു.

Related posts

സിൽവർലൈൻ പദ്ധതി: 33,700 കോടി വിദേശവായ്പ.

Aswathi Kottiyoor

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന് മദ്യപിച്ച 2 പേർ ട്രെയിന്‍തട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

Aswathi Kottiyoor
WordPress Image Lightbox