24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 262.33 കോ​ടി
Kerala

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 262.33 കോ​ടി

സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക്കാ​​​യി 262.33 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.​​​

പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ശ​​​മ്പ​​​ള​​​വും പാ​​​ച​​​ക ച്ചെ​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഈ ​​​തു​​​ക. കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മാ​​​യ 167.38 കോ​​​ടി രൂ​​​പ ഈ ​​​മാ​​​സം ല​​​ഭി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​യ 94.95 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​

ഈ അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ൽ 278 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മാ​​​യി മൊ​​​ത്തം ല​​​ഭി​​​ക്കേ​​​ണ്ട​​​ത്.
അ​​​തി​​​ൽ 110.38 കോ​​​ടി രൂ​​​പകൂ​​​ടി ഇ​​​നി ല​​​ഭ്യ​​​മാ​​​കാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി

Related posts

വാ​ഗ​മ​ൺ, മൂ​ന്നാ​ർ വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox