24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കേന്ദ്ര വൈദ്യുത നിയമ ഭേദഗതി ബിൽ 2022 നെതിരെ ” ജനസഭ ” സംഘടിപ്പിച്ചു
kannur

കേന്ദ്ര വൈദ്യുത നിയമ ഭേദഗതി ബിൽ 2022 നെതിരെ ” ജനസഭ ” സംഘടിപ്പിച്ചു

കേന്ദ്ര വൈദ്യുത നിയമ ഭേദഗതി ബിൽ 2022നെതിരെ, NCCOEEE യുടെ ആഭിമുഖ്യത്തിൽ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി കേരളത്തിൽ ആയിരത്തിലധികം “ജനസഭ”കൾ നടത്തുന്നതിന്റെ ഭാഗമായി കോളയാട് “ജനസഭ ” പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ജോസഫ് (CITU,കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം)അധ്യക്ഷത വഹിച്ചു.മധുസൂദനൻ ആലച്ചേരി(KSEB വർക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേഷൻ കമ്മിറ്റി അംഗം) വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കെ. സജീവൻ (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു) (ടോം. കെ.ഫിലിപ്പ് (KSEBWA, തലശ്ശേരി ഡിവിഷൻ ഭാരവാഹി), ഷിജിത്ത് വായന്നൂർ (AITUC, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം) സണ്ണി പോൾ (KPWC,INTUC കണ്ണൂർ ജില്ലാ സെക്രട്ടറി), അനിൽ.ടി. മാത്യു (KEWF,AITUC)കെ. രതീശൻ ( കർഷകസംഘം പേരാവൂർ ഏരിയ കമ്മിറ്റി അംഗം)അനിൽ കെ. വി. തുടങ്ങിയവർ സംസാരിച്ചു.

Related posts

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും

Aswathi Kottiyoor

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​റുടെ ക​ത്ത്! കർശന നിലപാടിന് നിർദേശം

Aswathi Kottiyoor

കൊവിഡ് വാക്സിനേഷന്‍ 95 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox