27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • പേരാവൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കട അടച്ചുപൂട്ടാൻ നോട്ടീസ്
Peravoor

പേരാവൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കട അടച്ചുപൂട്ടാൻ നോട്ടീസ്

പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സ്ഥാപനം അടച്ചു പൂട്ടാൻ പേരാവൂർ പഞ്ചായത്തധികൃതർ നോട്ടീസ് നല്കി.താലൂക്കാസ്പത്രി റോഡിലെ ശിവനന്ദസ്റ്റോഴ്സിനാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കിയത്.

സ്ഥാപനത്തിന്റെ ലൈസൻസും പഞ്ചായത്ത് റദ്ദാക്കി.കടയിൽ നിന്നും പേരാവൂർ എക്സൈസ് നിരോധിത ഉത്പന്നങ്ങൾ പിടികൂടി പഞ്ചായത്തിനെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി.മണത്തണ ടൗണിലെ രണ്ട് ഹോട്ടലുകളുടെ ലൈസൻസും സമാന കേസിനെ തുടർന്ന് കഴിഞ്ഞ റദ്ദ് ചെയ്യുകയും പൂട്ടിക്കുകയും ചെയ്തിരുന്നു.

Related posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പരിസ്ഥിതി ദിനം ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പേരാവൂർ ടൗണും പരിസരവും വൃത്തിയാക്കി

Aswathi Kottiyoor

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox