23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ലോഗോ ക്ഷണിച്ചു*
kannur

ലോഗോ ക്ഷണിച്ചു*


നവംബറില്‍ തലശ്ശേരിയില്‍ നടക്കുന്ന ജില്ലാതല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ ടി മേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്യാന്‍ അവസരം. താല്‍പര്യമുള്ളവര്‍ തയ്യാറാക്കിയ ലോഗോ (ഡിജിറ്റല്‍ കോപ്പി) ഒക്ടോബര്‍ 17നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം. ഇ മെയില്‍: ddekannur@gmail.com.

13/10/2022

Related posts

കണ്ണൂർ ജില്ലയിലെ കണ്ട്രോൾ റൂം ഫോൺ നമ്പറുകൾ

Aswathi Kottiyoor

വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor

കൊവിഡ് വാക്സിനേഷന്‍ ബുധനാഴ്ച

Aswathi Kottiyoor
WordPress Image Lightbox