25.5 C
Iritty, IN
October 1, 2024
  • Home
  • Kerala
  • കേളകത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Kerala

കേളകത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കേളകം: യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേളകം പോലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ ബന്ധുക്കൾ നല്കിയ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ മാസം 24-നാണ് സന്തോഷിന്റെ ഭാര്യ പ്രിയയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

ബ​​​​ഫ​​​​ർ​​ സോ​​​​ണ്‍: സു​​പ്രീംകോ​​ട​​തി നി​​ല​​പാ​​ട് സ്വാ​​ഗ​​താ​​ർ​​ഹ​​ം: വ​​നം മ​​ന്ത്രി

Aswathi Kottiyoor

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox