24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
kannur

ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ചാലാട് : ഓണത്തോടനുബന്ധിച്ച് ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
ഘോഷയാത്ര, രക്ഷിതാക്കൾക്കുള്ള പൂക്കളമത്സരം, വിവിധ വിനോദ മത്സരങ്ങൾ, ഓണ സദ്യ എന്നിവ ഇതിന്റെ ഭാഗമായി നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. പി. പ്രീത, വേറെ
വാർഡ് കൗൺസിലർ കെ. പി. അനിത, പി. ടി. എ പ്രസിഡന്റ്‌ യു. ദീപേഷ്, മദർ പി. ടി. എ പ്രസിഡന്റ്‌ പി. കെ. ശില്പ, എസ്. എസ്. ജി കമ്മിറ്റി അംഗങ്ങളായ എൻ. അബ്ദുള്ള, ഭാഗ്യശീലൻ ചാലാട്, സബിത എ, ടി. പി ഗൗരി, എം. ടി വിശ്വനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന………..

Aswathi Kottiyoor

മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ…

Aswathi Kottiyoor

ക്ലീ​ന​ർ ത​സ്തി​ക പു​ന​ഃസ്ഥാ​പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox