23.8 C
Iritty, IN
September 28, 2024
  • Home
  • Kelakam
  • കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു
Kelakam

കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു

കേളകം കുട്ടികളിൽ വ്യക്തിത്ത വികസനവും സഹജീവി സ്നേഹവും ലക്ഷ്മിട്ട് SPC കേഡറ്റ്കൾക്കായി തൃദിന ക്യാമ്പ് സംഘടിപ്പിച്ചു />PTA പ്രസിഡന്റ്‌ സി സി സന്തോഷ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം smt വി ഗീത ഉത്ഘാടനം ചെയ്തു കേളകം എസ് ഐ ജീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ACPO അശ്വതി K ഗോപിനാഥ്‌ ക്യാമ്പ് വിശദീകരണം നടത്തി. സിവിൽ പോലീസ് ഓഫീസർ ഷിബിൻ,ടൈറ്റസ് P C എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ M V മാത്യു സ്വാഗതവും CPO ജോബി ഏലിയാസ് നന്ദിയും പറഞ്ഞു

Related posts

ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനം നടത്തി

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു

Aswathi Kottiyoor

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

Aswathi Kottiyoor
WordPress Image Lightbox