39.7 C
Iritty, IN
May 8, 2024
  • Home
  • Monthly Archives: September 2022

Month : September 2022

Kerala

മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും. സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ
Kerala

അന്താരാഷ്ട്ര വയോജനദിനം : സംസ്ഥാനത്ത് വിപുലമായ പരിപാടികൾ വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കും – മന്ത്രി ബിന്ദു

Aswathi Kottiyoor
അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ .ബിന്ദു നിർവ്വഹിക്കും. ചടങ്ങിൽ ‘വയോസേവന’ അവാർഡുകൾ മന്ത്രി വിതരണം ചെയ്യും.
Kerala

നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് : 421 കേസുകൾ രജിസ്റ്റർ ചെയ്തു

Aswathi Kottiyoor
കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ”നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
Kerala

വന്യജീവി വാരാഘോഷത്തിന് പ്രതിജ്ഞ

Aswathi Kottiyoor
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ച വന്യജീവി വാരമായി വർഷം തോറും ആചരിച്ചു വരുന്നുണ്ട്. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ജനവിഭാഗങ്ങളെയും ബോധവത്കരിക്കുക, സംരക്ഷണ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും
Kerala

പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
Kerala

ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ . സാമൂഹ്യനീതി മന്ത്രി ഡോ.
Kerala

ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ

Aswathi Kottiyoor
ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്. ഡിജിറ്റൽ
Kerala

പുസ്‌തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും കുട്ടികൾക്ക്‌ പഠിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം> പാഠപുസ്‌തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും പ്രകൃതിയിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ കുട്ടികൾക്ക്‌ ആകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ബാലസംഘം സംഘടിപ്പിച്ച അഖിലേന്ത്യ ശിൽപ്പശാലയുടെ രണ്ടാംദിനമായ വെള്ളിയാഴ്ച കുട്ടികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. മറ്റുള്ളവർക്കുവേണ്ടിക്കൂടി ജീവിക്കാനും അവർക്കായി കാക്കാനും നമുക്ക്‌
Kerala

വുമണ്‍ ഫിലിം ഫെസ്റ്റ്

Aswathi Kottiyoor
കേളകം: കുടുംബശ്രീ സി ഡി എസി ന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍, കേരള ചലചിത്ര അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ വെച്ച് വുമണ്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത്
WordPress Image Lightbox