• Home
  • Monthly Archives: September 2022

Month : September 2022

Kerala

കേളകത്തെ ത്രിവേണി സ്റ്റോർ പിൻവലിക്കാനുള്ള നടപടി പ്രതിഷേധാർഹം – യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി

Aswathi Kottiyoor
കേളകം : വർഷങ്ങളായായി കേളകം ബസ്സ് സ്റ്റാന്റിൽ പ്രവർത്തിച്ചു വരുന്ന ത്രിവേണി സ്റ്റോർ നിർത്തലാക്കാൻ ഉത്തരവ് ഇറക്കിയ എൽഡിഎഫ് സർക്കാരിന്റെ നടപടി പ്രതിഷേധാർഹം.സാധാരണക്കാരായ ജനങ്ങൾ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ഈ കാലത്ത് ത്രിവേണി സ്റ്റോറുകൾ
Kerala

ഒക്‌ടോബര്‍ 2ന് -കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെസിബിസി

Aswathi Kottiyoor
ഒക്‌ടോബര്‍ രണ്ടിന് ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെയ്‌ക്കേണ്ടതാണെന്ന് കെസിബിസി. ഇനിമുതല്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
Kerala

കാലവർഷം: ഇക്കുറി 14 ശതമാനം മഴക്കുറവ്‌

Aswathi Kottiyoor
കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത്‌ ഇക്കുറി 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ ലഭിച്ചത് 1736.6 മി. മീറ്ററാണ്‌. കഴിഞ്ഞ വർഷം
Kerala

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.

Aswathi Kottiyoor
തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ആറാം അഡീഷനൽ സെഷൻസ് കോടതി തള്ളി. മകളുടെ മുന്നിൽവച്ച് പിതാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സർക്കാർ
Kerala

*പ്ലസ് ടൂ ക്ലാസില്‍ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാല്‍ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല.*

Aswathi Kottiyoor
പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍
Kerala

*2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ മെഡല്‍, ഫെന്‍സിങ്ങില്‍ ജോസ്‌നയ്ക്ക് വെങ്കലം.*

Aswathi Kottiyoor
*2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ മെഡല്‍, ഫെന്‍സിങ്ങില്‍ ജോസ്‌നയ്ക്ക് വെങ്കലം.* അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ മെഡല്‍. വനിതകളുടെ ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടി. സെമി
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 59 ാമത് കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഓട്ടം തുള്ളൽ കലാകാരനും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ എൻ സുനീന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
Kerala

ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർന്നു; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

Aswathi Kottiyoor
ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി ഒത്തുതീർന്നതായി ഇരു വിഭാഗവും കോടതിയെ അറിയിച്ചു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയും പരാതിക്കാരിയും കേസ് പിൻവലിക്കാൻ അനുമതി
Kerala

പലിശ കൂട്ടി ആർബിഐ; റിപ്പോ 50 ബിപിഎസ് ഉയർന്നു

Aswathi Kottiyoor
മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആർബിഐ പലിശ നിരക്ക് ഉയർത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർദ്ധനയാണ് ഇത്. രാജ്യത്തെ
Kerala

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്; വിദേശത്ത് നിന്ന് കാസർകോട് എത്തിയ 37 കാരന് രോഗബാധ

Aswathi Kottiyoor
കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന്
WordPress Image Lightbox