• Home
  • Kerala
  • വുമണ്‍ ഫിലിം ഫെസ്റ്റ്
Kerala

വുമണ്‍ ഫിലിം ഫെസ്റ്റ്

കേളകം: കുടുംബശ്രീ സി ഡി എസി ന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍, കേരള ചലചിത്ര അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ഉജ്ജയിനി ഓഡിറ്റോറിയത്തില്‍ വെച്ച് വുമണ്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ രജനി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ ഗംഗാധരന്‍, അസി. സെക്രട്ടറി പി സുനില്‍, സി ഡി എസ് അംഗങ്ങള്‍, ബ്ലോക്ക് കോഡിനേറ്റര്‍ മനിത എന്നിവര്‍ പങ്കെടുത്തു.

Related posts

സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് ലക്ഷ്യ അംഗീകാരം

Aswathi Kottiyoor

പൊതുസേവന മികവിൽ കേരളം ഒന്നാമത്: മുഖ്യമന്ത്രി

Aswathi Kottiyoor

തൊണ്ടികൾ നശിക്കാതെ സൂക്ഷിക്കാൻ പൊലീസ്‌ മേധാവിയുടെ കർശന നിർദേശം

Aswathi Kottiyoor
WordPress Image Lightbox