25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട്
kannur

കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട്

ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് 30, 31 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക. മുന്നറിയിപ്പുകൾ പരിഗണിക്കുക.

Related posts

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമിക്ക് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Aswathi Kottiyoor

വ്യാഴാഴ്ച 51 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

Aswathi Kottiyoor

യാത്രപോകാൻ കുടുംബശ്രീ ട്രാവൽസ്

Aswathi Kottiyoor
WordPress Image Lightbox