25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ​പ്ലൈ​കോ​യു​ടെ ഓ​ണം ഫെ​യ​റി​ന് ക​ണ്ണൂ​രി​ല്‍ തു​ട​ക്കം
kannur

സ​പ്ലൈ​കോ​യു​ടെ ഓ​ണം ഫെ​യ​റി​ന് ക​ണ്ണൂ​രി​ല്‍ തു​ട​ക്കം

ക​ണ്ണൂ​ർ: ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ഭ​ക്ഷ്യപൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ഓ​ണം ജി​ല്ലാ ഫെ​യ​റി​ന് ക​ണ്ണൂ​രി​ല്‍ തു​ട​ക്ക​മാ​യി. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ ഏ​ഴ് വ​രെ പോ​ലീ​സ് സ​ഭാ ഹാ​ളി​ലാ​ണ് ഓ​ണം ഫെ​യ​ര്‍.അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന ഓ​ണ​ക്കാ​ല സ്‌​പെ​ഷ​ല്‍ സ​ബ്‌​സി​ഡി ഇ​വി​ടെ​യും ല​ഭി​ക്കും. ചെ​റു​പ​യ​ര്‍ (കി​ലോ 74 രൂ​പ), ഉ​ഴു​ന്ന് പ​രി​പ്പ് (66രൂ​പ), ക​ട​ല(43 രൂ​പ), വ​ന്‍ പ​യ​ര്‍ (45 രൂ​പ), പ​രി​പ്പ് (65 രൂ​പ), ഉ​ണ​ക്ക് മു​ള​ക്(75 രൂ​പ), മ​ല്ലി (79 രൂ​പ), പ​ഞ്ച​സാ​ര (22 രൂ​പ), ജ​യ അ​രി(25 രൂ​പ ), കു​റു​വ അ​രി(25 രൂ​പ), മാ​വേ​ലി പ​ച്ച​രി (23 രൂ​പ), മാ​വേ​ലി മ​ട്ട അ​രി (24 രൂ​പ), എ​ഫ്സി​ഐ പ​ച്ച​രി (23 രൂ​പ) എ​ഫ് സി​ഐ പു​ഴു​ങ്ങ​ല​രി (25 രൂ​പ) ശ​ബ​രി വെ​ളി​ച്ചെ​ണ്ണ അ​ര ലി​റ്റ​ര്‍ (46 രൂ​പ) തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് സ​ബി​സി​ഡി​യു​ള്ള​ത്. റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് അ​ഞ്ചു​ശ​ത​മാ​നം മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കു​ക. ഒ​രു കാ​ര്‍​ഡി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മേ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​കു. ഫാ​ന്‍, മി​ക്‌​സി, പ്ര​ഷ​ര്‍ കു​ക്ക​ര്‍ തു​ട​ങ്ങി​യ ഗ്യ​ഹോ​പ​ക​ര​ണ​ങ്ങ​ളും വി​ല്‍​പ്പ​ന​ക്കു​ണ്ട്. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​അ​ജി​ത്ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​വി​ലെ 9.30 മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം.

Related posts

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കണ്ണൂര്‍ സര്‍വകലാശാല എംബിഎ ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ നീനു വര്‍ഗീസിന് ഒന്നാം റാങ്ക്……….

Aswathi Kottiyoor

ഇന്ന് വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍……………

Aswathi Kottiyoor
WordPress Image Lightbox