30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • കണ്ണൂര്‍ സര്‍വകലാശാല എംബിഎ ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ നീനു വര്‍ഗീസിന് ഒന്നാം റാങ്ക്……….
kannur

കണ്ണൂര്‍ സര്‍വകലാശാല എംബിഎ ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ നീനു വര്‍ഗീസിന് ഒന്നാം റാങ്ക്……….

കണ്ണൂര്‍ സര്‍വകലാശാല എംബിഎ ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ ഒന്നാം റാങ്ക് നേടിയ നീനു വര്‍ഗീസ് (ചെമ്പേരി വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് റിസേര്‍ച്ച് വിദ്യാര്‍ഥിയും ഇരിട്ടിയിലെ റിട്ട. എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ വക്കച്ചന്‍ ഓലിക്കലിന്റെയും തലശേരി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപിക പ്രീതിയുടെയും മകളാണ്.) ഫെഡറല്‍ ബാങ്ക് കോഴിക്കോട കല്ലായി ബ്രാഞ്ചില്‍ പ്രൊബേഷ്‌നറി ഓഫീസറായി ജോലി ചെയ്യുന്നു.

Related posts

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ; ഹർജികൾ ഇന്ന്​ പരിഗണിക്കും…………

ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നോ​ദി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ൽ നി​ന്ന് 6.67 ല​ക്ഷം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox