23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • കണ്ണൂർ ജയിലിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു
kannur

കണ്ണൂർ ജയിലിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു

തടവുകാരുടെ മാനസികാരോഗ്യ പരിപാലനത്തിനായി സംസ്ഥാനത്തെ ജയിലുകളില്‍ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ജയില്‍വകുപ്പിന്റെ മാനസികാരോഗ്യകേന്ദ്രം ആരംഭിക്കുന്നത്. ജയില്‍ അന്തേവാസികളില്‍ മാനസികാരോഗ്യത്തിന് ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.

ജയിലില്‍ അക്രമാസക്തരാകുന്നവരുടെയും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെയും എണ്ണം സമീപകാലത്ത് വര്‍ധിക്കുകയാണ്. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളിലാണ് നിലവില്‍ തടവുകാര്‍ ചികിത്സ തേടുന്നത്.

Related posts

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം ഒഴിവാക്കി…….. ….

Aswathi Kottiyoor

“മി​സ്റ്റി​ക്ക​ൽ മ​ല​ബാ​ർ’ഫാം ​ടൂ​റി​ന് ഇ​ന്നു തു‌​ട​ക്ക​മാ​കും

Aswathi Kottiyoor

ഇന്ന് വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍……………

Aswathi Kottiyoor
WordPress Image Lightbox