28.3 C
Iritty, IN
July 8, 2024
  • Home
  • kannur
  • ദുരന്ത മേഖല സന്ദർശിച്ച് കേരള കോൺഗ്രസ് എം നേതാക്കൾ
kannur

ദുരന്ത മേഖല സന്ദർശിച്ച് കേരള കോൺഗ്രസ് എം നേതാക്കൾ

ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാ​ഗം​ങ്ങ​ൾ​ക്കും വീ​ടും, കൃ​ഷി​യി​ട​ങ്ങ​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ന​ഷ്ട​പ്പെ​ട്ട മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പേ​രാ​വൂ​രി​ലെ അ​ഗ​തി​മ​ന്ദി​ര​മാ​യ കൃ​പാ​ഭ​വ​ന് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​നും പ്ര​ത്യേ​ക സ​ഹാ​യം ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളും, മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഭ​വ​ന​ങ്ങ​ളും ഇന്നലെ ജി​ല്ലാ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, നേ​താ​ക്ക​ളാ​യ മാ​ത്യു കു​ന്ന​പ്പ​ള്ളി, തോ​മ​സ് മാ​ല​ത്ത്, വി​പി​ൻ തോ​മ​സ്, എ. ​കെ രാ​ജു, ജോ​സ് മാ​പ്പി​ള​പ​റ​മ്പി​ൽ, ബ്രി​ട്ടോ ജോ​സ്, കെ. ​ടി ജോ​സ​ഫ്, പി. ​എ കു​ര്യ​ൻ, ജോ​ഷി മ​ഞ്ഞ​പ്പ​ള്ളി, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Related posts

തിരക്കും ബഹളവുമുണ്ടാക്കിയാൽ നിയമനടപടി

Aswathi Kottiyoor

വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

അഗ്‌നിപഥിന്റെ ഭാഗമാവാന്‍ രജിസ്റ്റര്‍ ചെയ്യാം

Aswathi Kottiyoor
WordPress Image Lightbox