24 C
Iritty, IN
July 26, 2024
  • Home
  • kannur
  • കണ്ണൂരിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു.
kannur

കണ്ണൂരിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂർ: മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് സംഭവം.
വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല.

Related posts

ഈസ്റ്റർ, വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും…………

Aswathi Kottiyoor

മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.

Aswathi Kottiyoor

കുടുംബശ്രീ വിഷു വിപണന മേളക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox