23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്
Uncategorized

നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്
പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്തു. ഭരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാൽ പൊലീസ് കേസെടുത്തത്.

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്ഐആറിലുണ്ട്.സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. അല്ലു അർജുന്റെ സുഹൃത്തായ വെഎസ്ആർസിപി സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അർജുനെ കാണാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

Related posts

ജ്വല്ലറിയിലെ വിശ്വസ്തനായ ‘ഭായ്, പ്ലാൻ സക്സസ്, പിന്നെ കോഴിക്കോട് ടു ബംഗാൾ, ഈ ട്വിസ്റ്റ് സ്വപ്നത്തിൽ കരുതിയില്ല

Aswathi Kottiyoor

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസൻസ് പുതുക്കി നൽകി കേന്ദ്രസർക്കാർ

ഏഴു വർഷത്തെ ദുരിത ജീവീതം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ തുണയായി, ഒടുവിൽ നാടണയുന്ന സന്തോഷത്തില്‍ ബിനു

Aswathi Kottiyoor
WordPress Image Lightbox