25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​റ​വു​ശാ​ല​ക​ളി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
kannur

അ​റ​വു​ശാ​ല​ക​ളി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ അ​റ​വു​ശാ​ല​ക​ളി​ലും മാം​സ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന അ​നാ​രോ​ഗ്യ​ക​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ കേ​വ​ലം കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​മാ​ർ നാ​ലാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഓ​ഗ​സ്റ്റി​ൽ കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.
അ​ടി​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന അ​റ​വു​ശാ​ല​ക​ളും മാം​സ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും ലാ​ഭ​ക്കൊ​തി​യു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യോ​ടു കൂ​ടി​യാ​ണ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ നി​ർ​ബാ​ധം ന​ട​ത്തു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു

Related posts

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor

ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ​ഭ​യ്ക്കെ​തി​രേ കു​പ്ര​ച​ര​ണം

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 34 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox