24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • മട്ടന്നൂരില്‍ സ്‌ഫോടനം; ആസാം സ്വദേശി മരിച്ചു
kannur

മട്ടന്നൂരില്‍ സ്‌ഫോടനം; ആസാം സ്വദേശി മരിച്ചു

മട്ടന്നൂര്‍ പത്തൊന്പതാം മൈലില്‍ സ്‌ഫോടനമുണ്ടായി.മട്ടന്നൂര്‍ ചാവശ്ശേരി കാശി മുക്കില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ആസാം സ്വദേശിയായ ഫസല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശുഹൈദുല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

“ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ ഓണം ഫെയര്‍ ഉത്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox