കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കേളകം പൊയ്യമലയിലെ പാറക്കുഴി ശാന്തമ്മയുടെ വീടിന് സമീപമുള്ള കിണറാണ് ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്
കേളകം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നടന്നു. കേളകം ബസ് സ്റ്റാൻ്റിന് പുറകുവശത്തായി സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം
ചെറുതോണി ∙ ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികൾ നടത്തിയ അഭ്യാസപ്രകടനത്തിനു ശിക്ഷ 2 ദിവസത്തെ സാമൂഹിക സേവനം. ഇതിനു പുറമേ സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് 3 മാസത്തേക്ക് ഇടുക്കി ആർടിഒ ആർ.രമണൻ
മുംബൈ, കണ്ണൂർ ∙ കേറ്ററിങ് ജോലിക്കായി ചൊവ്വാഴ്ചയാണ് കണ്ണൂർ സ്വദേശി സഞ്ജു ഫ്രാൻസിസ് (38) മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) റിഗ്ഗിലേക്കു യാത്ര തിരിച്ചത്; പക്ഷേ ആദ്യദിനം തന്നെ കാത്തിരുന്നത് മരണം.
മണ്ണാർക്കാട് (പാലക്കാട്)∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭർത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.കോയമ്പത്തൂർ കന്തസ്വാമി
മുതിർന്ന പൗരന്മാർക്കുള്ള യാത്രാഇളവുകൾ റദ്ദാക്കിയതിലൂടെ രണ്ടുവർഷത്തിനിടെ റെയിൽവേ കൊള്ളയടിച്ചത് 1500 കോടി രൂപ. കോവിഡ് സാഹചര്യത്തിൽ യാത്രാ ഇളവുകൾ നിർത്തിയതിലൂടെ 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെ ഇത്രയും തുക
കണ്ണൂരിൽനിന്ന് പുതുച്ചേരിയിലേക്ക് കെഎസ്‌ആർടിസി സ്വിഫ്‌റ്റ് സർവീസ് ആരംഭിക്കുന്നു. ഒരേസമയം പുതുച്ചേരിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസ് നടത്താൻ പുതുച്ചേരി ട്രാൻസ്‌പോർട്ട് കമീഷണർ അന്തർസംസ്ഥാന പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. പുതുച്ചേരി സർക്കാരിന്റെ അനുമതി ലഭിച്ചാൽ ബസ് ഓടിത്തുടങ്ങുമെന്ന് കെഎസ്‌ആർടിസി അധികൃതർ
കനത്ത പ്രതിസന്ധികൾക്കിടയിലും 2021-–-22 സാമ്പത്തികവർഷം 57,586.48 കോടി രൂപ മൂല്യമുള്ള 13,69,264 മെട്രിക് ടൺ സമുദ്രോൽപ്പന്ന കയറ്റുമതി കൈവരിച്ച് ഇന്ത്യ. ശീതീകരിച്ച ചെമ്മീൻ ഏറ്റവുംവലിയ കയറ്റുമതി ഉൽപ്പന്നമായി. അമേരിക്കയും ചൈനയും ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ ഏറ്റവും
തടവുകാരുടെ മക്കളുടെ പഠനം മുടങ്ങരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ കഴിഞ്ഞവര്‍ഷം ധനസഹായം ലഭിച്ചത് 161 പേരുടെ മക്കള്‍ക്ക്. സംസ്ഥാനത്തെ നാല് പ്രധാന ജയിലുകളിൽ കഴിയുന്നവരുടെ മക്കളാണിവർ. സാമൂഹ്യനീതിവകുപ്പാണ് ‘സാമൂഹ്യ പ്രതിരോധം’ എന്ന വിഭാഗത്തിലുൾപ്പെടുത്തി ഇവര്‍ക്കാവശ്യമായ ധനസഹായം
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം തുടരുന്നതിൽ ചണ്ഡീഗഡിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. നഷ്ടപരിഹാരം നൽകുന്നത് തുടരണമെന്ന് യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളും ശക്തമായി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച കെടുതികളിൽനിന്ന് കരകയറാൻ