24 C
Iritty, IN
July 26, 2024
  • Home
  • kannur
  • സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ ജില്ലാ ടീമിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി*
kannur

സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ ജില്ലാ ടീമിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി*

സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ ജില്ലാ ടീമിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി* ജില്ലാ സ്പോർസ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ സെക്രട്ടറി ഷിനിത് പാട്യം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പോത്തൻകോട് എൽ. വി.എച്ച്.എസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ കോഴിക്കോടിനെ 3.0 സെറ്റിൽ പരാജയപ്പെടുത്തിയാണ് കണ്ണൂർ ചാമ്പ്യൻമാരായത് പൂൾ മത്സരത്തിൽ കാസർകോട് , വയനാട് ജില്ലാ ടീമുകളേ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയും കോട്ടർ ഫൈനൽ മത്സരത്തിൽ മലപ്പുറത്തെ 2,0ത്തിനും സെമി ഫൈനൽ മത്സരത്തിൽ എർണാകുളത്തെ 3, O, ത്തിനും കണ്ണൂർപരാജയപ്പെടുത്തി. പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂർ ജില്ല നലാം സ്ഥാനേടി സ്പോട്സ് ഓഫീസർ എം.എ നിക്കോളാസ് ,കോച്ചുമരായ എം രവീന്ദ്രൻ , കെ ജെ സെബാസ്റ്റ്യൻ, ടിനു കോളയാട് . ജതി ബാബു, ടി വി രാജേഷ് എന്നിവർ സംസാരിച്ചു.

Related posts

കർണാടകയിൽ മോഷണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox