25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്കൂ​ൾ സ​മ​യ​ത്ത് സ​ർ​വീ​സ് ന​ട​ത്തി​യ 25 ലോ​റി​ക​ൾ പി​ടി​കൂ​ടി
kannur

സ്കൂ​ൾ സ​മ​യ​ത്ത് സ​ർ​വീ​സ് ന​ട​ത്തി​യ 25 ലോ​റി​ക​ൾ പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: സ്കൂ​ൾ സ​മ​യ​​ങ്ങളി​ൽ​ സ​ർ​വീ​സ് ന​ട​ത്തി​യ 25 ലോ​റി​ക​ൾ പി​ടി​കൂ​ടി. നി​രോ​ധ​നം ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ടി​പ്പ​ർ അ​ട​ക്ക​മു​ള്ള ലോ​റി​ക​ളാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​ർ ടൗ​ണി​ൽ​നി​ന്നും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്നു​മാ​യാ​ണ് എ​സ്ഐ കെ.​വി. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​സ്ഐ കെ.​വി.​ഉ​മേ​ശ​ൻ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ പി​ഴ അ​ട​പ്പി​ച്ച് വി​ട്ടു​കൊ​ടു​ത്തു. ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ, എ​സ്ഐ കെ.​വി. ഉ​മേ​ശ​ൻ എ​ന്നി​വ​ർ സ്റ്റേ​ഷ​നി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ൽ​കി.

Related posts

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

വൈ​എം​സി​എയ്ക്ക് ഇനി ഇരിട്ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജണു​ക​ൾ

Aswathi Kottiyoor

ഇന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ രണ്ടാംഡോ​സ്

Aswathi Kottiyoor
WordPress Image Lightbox