28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന തുടങ്ങി
Kerala

ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന തുടങ്ങി

സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​തി​നു പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പി ദി​വ്യ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ഴീ​ക്കോ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലെ എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും സ്‌​കൂ​ള്‍ പാ​ച​ക​ശാ​ല​യി​ല്‍ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പി ദി​വ്യ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ്‌​കൂ​ള്‍ ഭ​ക്ഷ​ണ വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പി. പി ദി​വ്യ വ്യ​ക്ത​മാ​ക്കി.

Related posts

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor

സ്‌മാർട്ട് മീറ്റർ കേരളത്തിലും, ഉപയോഗിച്ചാൽ മാത്രം വൈദ്യുതി ബിൽ, ഏപ്രിൽ മുതൽ 37 ലക്ഷം കണക്ഷനുകളിൽ

Aswathi Kottiyoor

ല​ഹ​രി വി​രു​ദ്ധ ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox