• Home
  • Kerala
  • വയോജന സംരക്ഷണ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം
Kerala

വയോജന സംരക്ഷണ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം

ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ് ച​ന്ദ്ര​ശേ​ഖ​ർ. ഇന്നലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന അ​നാ​ഥാ​ല​യ​ങ്ങ​ളു​ടേ​യും മ​റ്റ് ധ​ർ​മ്മ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​നു​വ​ദി​ച്ചി​ട്ടു​ള്ള റേ​ഷ​ൻ എ​ഫ്‌​സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് പ്ര​തി​നി​ധി​യാ​യ സി​സ്റ്റ​ർ വി​നീ​ത​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഫോ​ൺ: 9446148046.

Related posts

ചുമട്ടുതൊഴിലാളികളെ നവീകരിക്കും ; നവശക്തി പദ്ധതിക്ക്‌ തുടക്കം

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: അറുപത്‌ കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക്‌ ആയിരം രൂപ വീതം

Aswathi Kottiyoor

സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox