23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • 10 ലക്ഷം കടബാധ്യത, കൃഷി നഷ്ടത്തിൽ; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി
Uncategorized

10 ലക്ഷം കടബാധ്യത, കൃഷി നഷ്ടത്തിൽ; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

പാലക്കാട് : മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

Related posts

ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി

Aswathi Kottiyoor

ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കൂ, സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ഒരാഴ്ച

Aswathi Kottiyoor

48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത.

Aswathi Kottiyoor
WordPress Image Lightbox