24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • കെ.വി.വി.ഇ.എസ് വനിതാവിംഗ് പേരാവൂർ യൂണിറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും
Peravoor

കെ.വി.വി.ഇ.എസ് വനിതാവിംഗ് പേരാവൂർ യൂണിറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും

പേരാവൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വനിതാവിംഗ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും റോബിൻസ് ഹാളിൽ നടന്നു.ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് പൗലോസ് കൊല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ഏലിയാമ്മ ഡാനിയൽ അധ്യക്ഷത വഹിച്ചു.

പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, ദീപാ രാജൻ, മേഖലാ പ്രസിഡന്റ് പി.അബ്ദുള്ള, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ, എസ്. ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റീജ ജയരാജ് (പ്രസി.), ഷീന ബാബു (സെക്ര.), ജാൻസി ജോണി (ഖജാ.).

Related posts

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം

Aswathi Kottiyoor

പാലുകാച്ചിമല ഇക്കോ ടൂറിസം ട്രക്കിംഗ് ശനിയാഴ്ച പുനരാരംഭിക്കും

Aswathi Kottiyoor

കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox