28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • ‘ബേ​ബി റൂ​ട്ട്‌​സ്’​ശി​ശു​പ​രി​പാ​ല​കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
kannur

‘ബേ​ബി റൂ​ട്ട്‌​സ്’​ശി​ശു​പ​രി​പാ​ല​കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും

ക​ണ്ണൂ​ര്‍: ശി​ശു​കേ​ന്ദ്രീ​കൃ​ത​വും ശാ​സ്ത്രീ​യ​വു​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ലം​ബി​ച്ച് ബേ​ബി റൂ​ട്ട്‌​സ് എ​ന്ന​പേ​രി​ല്‍ മാ​തൃ​കാ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക​ണ്ണൂ​ർ ത​ളാ​പ്പി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ജ​യിം​സ് മാ​ത്യു അ​റി​യി​ച്ചു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കാ​ണ് അ​വ​സ​രം. ഒ​രു കു​ഞ്ഞി​ന്‍റെ ആ​റു വ​യ​സ് വ​രെ​യു​ള്ള കാ​ലം ബു​ദ്ധി​വി​കാ​സ​ത്തി​നും ശേ​ഷീ​വ​ര്‍​ധ​ന​വി​ലും വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ലും നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​തി​ന് ഉ​ത​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ബേ​ബി റൂ​ട്ട്സി​ല്‍ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ന്താ​ണ് ഉ​ത്ത​ര​വാ​ദി​ത്വ ര​ക്ഷാ​ക​ര്‍​തൃ​ത്വം എ​ന്ന് ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി മേ​യ് 1, 8, 15 തീ​യ​തി​ക​ളി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. മേ​യ് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ഷാ​മേ​നോ​ന്‍, ശി​ശു​പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍, വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​റു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 8111999762, 8111999763.

Related posts

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് ആരം​ഭി​ക്കും

Aswathi Kottiyoor

ഞായറാഴ്ച കൊവിഡ് വാക്സിനേഷന്‍ ആറ് കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കേ​ര​ള​പ്പി​റ​വിദി​നം ക​ർ​ഷ​ക ക​ണ്ണീ​ർദി​നം

Aswathi Kottiyoor
WordPress Image Lightbox