24 C
Iritty, IN
July 5, 2024
  • Home
  • kannur
  • നാ​സ​ര്‍ മ​ട്ട​ന്നൂ​ര്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡ് അ​ബ്ദു​ൾ റൗ​ഫി​ന്
kannur

നാ​സ​ര്‍ മ​ട്ട​ന്നൂ​ര്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡ് അ​ബ്ദു​ൾ റൗ​ഫി​ന്

മ​ട്ട​ന്നൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​കാ​ല​ത്തി​ൽ മ​രി​ച്ച മ​ട്ട​ന്നൂ​രി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ര്‍ മ​ട്ട​ന്നൂ​രി​ന്‍റെ സ്‌​മ​ര​ണ​യ്‌​ക്ക്‌ മ​ട്ട​ന്നൂ​ര്‍ പ്ര​സ്‌​ഫോ​റ​വും നാ​സ​ര്‍ അ​നു​സ്‌​മ​ര​ണ​വേ​ദി​യും ന​ല്‍​കു​ന്ന മി​ക​ച്ച പ്രാ​ദേ​ശി​ക ലേ​ഖ​ക​നു​ള്ള സം​സ്ഥാ​ന​ത​ല അ​വാ​ര്‍​ഡി​ന് ദീ​പി​ക ശ്രീ​ക​ണ്ഠ​പു​രം ലേ​ഖ​ക​ൻ എം.​വി. അ​ബ്ദു​ൾ റൗ​ഫ് അ​ർ​ഹ​നാ​യി.
രാ​ഷ്ട്ര​ദീ​പി​ക സാ​യാ​ഹ്‌​ന പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​ളാ​യ ഇ​രി​ക്കൂ​റി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ര​മ്പ​ര​യ്ക്കാ​ണ് അ​വാ​ർ​ഡ്. എം.​വി. അ​ബ്ദു​ൾ റൗ​ഫ് മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​ണ്. 5001 രൂ​പ​യും ഫ​ല​ക​വു​മാ​ണ്‌ അ​വാ​ര്‍​ഡ്‌. 23ന് ​മ​ട്ട​ന്നൂ​രി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ മു​ൻ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി ഒ.​കെ. പ്ര​സാ​ദ് കു​മാ​ർ, ട്ര​ഷ​റ​ർ ഫാ​യി​സ് പു​ന്നാ​ട്, ജി​ജേ​ഷ് ചാ​വ​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗരേഖയായി………..

കണ്ടകശ്ശേരി കാർ നിയന്ത്രണം വിട്ടു തലകീഴയായി മറിഞ്ഞു .

Aswathi Kottiyoor

തെരുവുനായ വന്ധ്യംകരണം ഇന്നാരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox