24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു
Peravoor

അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

പേരാവൂര്‍: പി.എം.ജി.എസ്.വൈ കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് എഞ്ചിനീയര്‍ മണത്തണയിലെ കുരുന്നന്‍ വീട്ടില്‍ അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. 

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അനില്‍ കുമാര്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ അധ്യക്ഷനായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍, ജില്ല പഞ്ചായത്ത് അംഗം വി.ഗീത, കെ. ശശീന്ദ്രന്‍ മാസ്റ്റര്‍, ടി.വിജയന്‍, സുരേഷ് ചാലറത്ത്, സന്തോഷ്, കെ.ജയപ്രകാശ്, സിറാജ് പൂക്കോത്ത്, സ്റ്റാന്‍ലി ജോര്‍ജ്, പി. പുരുഷോത്തമന്‍, കെ.എ രജീഷ്, യു.വി അനില്‍ കുമാര്‍, എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ

Aswathi Kottiyoor

വിദ്യാർഥികൾ തമ്മിൽ തല്ല്: ഒരാൾക്ക് ഗുരുതരം

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണം; പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി ചർച്ച നടത്തി അഡ്വ. സണ്ണി ജോസഫ് എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox