25.8 C
Iritty, IN
June 2, 2024
  • Home
  • Monthly Archives: March 2022

Month : March 2022

Kerala

ചൂട് ഇനിയും കൂടും; 12 മുതല്‍ രണ്ടു മണി വരെ പുറത്തിറങ്ങരുത്

Aswathi Kottiyoor
സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ തോത് കൂടിയതോടെ ചൂട് ഇനിയും കൂടും. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സ് 12 ആയി. 40 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് ജില്ലയിലാണ്
Kerala

പാഠപുസ്തകങ്ങളിൽ ടിപ്പുവിന്റെ മഹത്വവൽക്കരണം ഒഴിവാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. എന്നാൽ, പാഠഭാഗങ്ങളിലെ ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഷിത് ചക്രതീർഥ നേതൃത്വം നൽകി
Kerala

നാളെ മുതല്‍ നികുതി ഭാരം കൂടും; വെള്ളക്കരം കൂടും.വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും വര്‍ധിക്കും

Aswathi Kottiyoor
പുതിയ സാമ്പത്തിക വര്‍ഷമായ നാളെ മുതല്‍ നികുതി ഭാരം കൂടും. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കുകയാണ്. ഇതിലൂടെ ഏകദേശം 80
Kerala

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍.അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്.സമയപരിധി അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി
Iritty Uncategorized

ഇരിട്ടി മതാമെഡിക്കൽസ് പാർട്ടണർ പുതിയണ്ടി രവീന്ദ്രൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റ് റോഡിലെ മതാമെഡിക്കൽസ് പാർട്ടണർ കണ്ണൂർ ചെറുകടലായിയിലെ പുതിയണ്ടി രവീന്ദ്രൻ (73 ) അന്തരിച്ചു. ഭാര്യ : ശ്രീജ. മക്കൾ : സനീഷ് രവീന്ദ്രൻ (ഗൾഫ്), സരിതാ കിരൺ (അസി.
Kerala

ഇന്ധന വിലവർധനവ്;കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്

Aswathi Kottiyoor
ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി
Kerala

സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജൻ ഓൺലൈനിൽ; ആപ്പ് വഴി വൻ തട്ടിപ്പ്

Aswathi Kottiyoor
സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന സജീവം. കാരുണ്യ, നിർമൽ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പ് വഴി വ്യാപകമായി വിറ്റഴിക്കുന്നത്. ഓൺലൈൻ ലോട്ടറികൾക്ക് സംസ്ഥാനത്ത് നിരോധനം നിലനിൽക്കെയാണ് സർക്കാർ ഭാഗ്യക്കുറിയുടെ പേര്
Uncategorized

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Aswathi Kottiyoor
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും.നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ.കെ ജീനാമണി
Kerala

പ്രവാസികൾ കേരളത്തിന്റെ സമ്പത്ത് 
-മന്ത്രി വി അബ്ദുറഹ്മാൻ

Aswathi Kottiyoor
ആധുനിക കേരളത്തിന്റെ വളർച്ചയുടെ നട്ടെല്ലാണ്‌ പ്രവാസികളെന്ന്‌ മന്ത്രി വി അബ്ദുറഹ്മാൻ. ഗൾഫ്‌ പ്രവാസത്തിലൂടെ ഇന്ത്യയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്‌ കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി പുതിയ ബസ്‌സ്‌റ്റാൻഡിലെ ‘സി എച്ച്‌
Kerala

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ, ഈ സമയത്ത് പൊതുജനങ്ങൾ
WordPress Image Lightbox