24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • സം​ഘ​ങ്ങ​ളി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കും
kannur

സം​ഘ​ങ്ങ​ളി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കും

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ക​ശു​മാ​വ് ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും ഏ​പ്രി​ല്‍ ര​ണ്ടു​മു​ത​ല്‍ 95 രൂ​പ നി​ര​ക്കി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ തോ​ട്ട​ണ്ടി സം​ഭ​രി​ക്കും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി നാ​ട​ന്‍ തോ​ട്ട​ണ്ടി സം​ഭ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന സം​ഘം പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഹാ​ളി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തോ​ട്ട​ണ്ടി സം​ഭ​രി​ക്കാ​ന്‍ ശേ​ഷി​യും താ​ത്പ​ര്യ​വു​മു​ള്ള സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ കാ​ഷ്യു കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍ എ. ​ഗോ​പ​കു​മാ​ര്‍, കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ വി. ​ഷാ​ജി, ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) എം.​കെ. സൈ​ബു​ന്നീ​സ, ക​ണ്ണൂ​ര്‍ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ വീ​ഡി​യോ സം​ഘ​ങ്ങ​ള്‍

Aswathi Kottiyoor

റോ​ഡു​ക​ളി​ല്‍ കു​ഴി​യെ​ടു​ക്ക​രു​ത്

Aswathi Kottiyoor

ബോംബിന്റെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox