27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
kannur

ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

ഒരു കോടിയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ. കാസർകോട് സ്വദേശി നവാസാണ് 1. 02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി ഇന്ന് പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ ടി. എം. മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

Related posts

പോലീസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor

ഇനിയും എത്ര മനുഷ്യർ പട്ടികളുടെ കടിയേറ്റ് മരിക്കണം; കുത്തിവെപ്പെടുത്തിട്ടും മരണമോ?,

Aswathi Kottiyoor
WordPress Image Lightbox