25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം
kannur

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം

ക​ണ്ണൂ​ർ: ആ​കാ​ശ​കാ​ഴ്ച​ക​ൾ ക​ണ്ട് വാ​നി​ൽ പ​റ​ക്കാ​ൻ പാ​രാ​സൈ​ലിം​ഗ്, ക​ട​ലി​നെ​യ​റി​ഞ്ഞ് ധ​ർ​മ​ടം തു​രു​ത്തി​ലൂ​ടെ ബോ​ട്ട് യാ​ത്ര, ട്ര​ക്കിം​ഗ് തു​ട​ങ്ങി സാ​ഹ​സി​ക ടൂ​റി​സ​ത്തെ ഇ​ഷ്ട​പെ​ടു​ന്ന​വ​ർ​ക്കാ​യി ഡി​ടി​പി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹ​സി​ക കൂ​ട്ടാ​യ്മ​യാ​യ അ​ഡ്രേ​നോ അ​ഡ്വ​ഞ്ചേ​ഴ്‌​സി​ന്‍റെ പു​തി​യ സാ​ഹ​സി​ക സം​രം​ഭം സ്‌​കൈ ഹ​ന്‍​ഡേ​ര്‍​സ് ഇ​ന്ന് മു​ത​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കും. 20 വ​രെ​യാ​ണ് പ​രി​പാ​ടി. പാ​ര​സൈ​ലിം​ഗ്, സീ​ഷോ​ര്‍ ട്ര​ക്കിം​ഗ്, ഐ​ല​ന്‍​ഡ് വി​സി​റ്റ് തു​ട​ങ്ങി​യ സാ​ഹ​സി​ക പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ക. ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ത്രി​ക​ൾ​ക്കാ​യി 19 ന് ​ഷീ ക്യാം​പിം​ഗ് സം​ഘ​ടി​പ്പി​ക്കും. ഓ​രേ സ​മ​യം 30 പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന ടെ​ന്‍റ് സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ൻ​സി​സി, എ​ൻ​എ​എ​ഫ് എ​ന്നി​വ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. കെ.​വി അ​നൂ​പ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ര്‍, ടി. ​ജി​തി​ന്‍​രാ​ജ്, മൊ​യ്സ് സ​ഫ​ർ എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

Aswathi Kottiyoor

ബാ​ങ്ക് പ​ണി​മു​ട​ക്ക് പൂ​ര്‍​ണം

Aswathi Kottiyoor

പെ​രു​മ്പ​റ​മ്പ്‌ മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox