25.1 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • പേരാവൂരില്‍ കടന്നല്‍ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്;ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ ചാടി
Peravoor

പേരാവൂരില്‍ കടന്നല്‍ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്;ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ ചാടി

പേരാവൂര്‍: തെറ്റുവഴി കോടഞ്ചാലിനു സമീപം കടന്നല്‍ കുത്തേറ്റ അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കോടഞ്ചാലിലെ കുരിശും മൂട്ടില്‍ ആന്റണിയെ(24) സൈറസ് ആസ്പത്രിയിലും അമ്പലക്കുഴി കോളനിയിലെ സുനിത(17),അഭിജിത്ത്(24),കൊട്ടിയൂര്‍ സ്വദേശി ഭാസ്‌കരമംഗലം രതീഷ്(38),ഭാര്യ ദിവ്യ(33) എന്നിവരെ പേരാവൂര്‍ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.കടന്നലുകളെ ഭയന്നോടിയ സുനിത സമീപത്തെ വീട്ടുമുറ്റത്തെ കിണറില്‍ ചാടിയെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

Related posts

60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ സം​ഗ​മം പേ​രാ​വൂ​രി​ൽ

Aswathi Kottiyoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
WordPress Image Lightbox