27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വനിതാ ദിനത്തില്‍ ന്യൂസ് റിപ്പോർട്ടർ നീതു അശോകിനെ ആദരിച്ചു
kannur

വനിതാ ദിനത്തില്‍ ന്യൂസ് റിപ്പോർട്ടർ നീതു അശോകിനെ ആദരിച്ചു

കണ്ണൂർ: ഓള്‍ ഇന്ത്യ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനത്തില്‍ കണ്ണൂർ വിഷൻ ന്യൂസ് റിപ്പോർട്ടറായ നീതു അശോകിനെ ആദരിച്ചു. പയ്യന്നൂരിൽ നടന്ന ചടങ്ങിൽ ഡോ. ഷാനി ജെ നായർ, ഡോ.ശ്യാമിലി ബാലൻ, ഡോ. സുധ സന്തോഷ്, ഡോ. സിഞ്ജില പ്രസാദ്, ഡോ.അനഘ, ഡോ.ശ്രീജൻ, ഡോ.അഖിൽ ഭാസ്കർ തുടങ്ങിയവർ സംബന്ധിച്ചു. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെഎംപിയു ) അംഗം കൂടിയാണ് നീതു.

Related posts

ആറളത്ത്‌ ആനമതിൽ: 53 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

Aswathi Kottiyoor

10 ദിവസം നൽകിയത്‌ 23,202 കോടി ; ട്രഷറി മിച്ചം 5000 കോടി……..

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍

Aswathi Kottiyoor
WordPress Image Lightbox