27.5 C
Iritty, IN
October 6, 2024
  • Home
  • Kozhikkod
  • കുറ്റിയാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kozhikkod

കുറ്റിയാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിയാടി: കുറ്റിയാടി ചുരത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചുരത്തിന്റെ മുകള്‍ഭാഗത്ത് ക്വാറി റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. തൊട്ടില്‍ പാലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും, മാഹി പള്ളൂര്‍ സ്വദേശിയായ യുവാവിന്റേതാണ് മൃതദേഹമെന്നും ഏകദേശം ഉറപ്പായതായി പോലീസ് വ്യക്തമാക്കി. യുവാവിന്റെ ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അവരെത്തി ആളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

Related posts

ലൈം​ഗിക പീഡനം: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം.

Aswathi Kottiyoor

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

Aswathi Kottiyoor

പേവിഷബാധയ്ക്കെതിരായ വാക്‌സിൻ എടുത്തിട്ടും മരണം: അവ്യക്തത നീങ്ങിയില്ല, മുറിവെല്ലാം ഉണങ്ങിവന്നിരുന്നു.

Aswathi Kottiyoor
WordPress Image Lightbox