24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കാ​ൻ​സ​ർ നി​യ​ന്ത്രി​ത ക​ണ്ണൂ​ർ: ഗ്രാ​മ​ത​ല പ​രി​ശോ​ധ​നാ ക്യാ​ന്പ് നാളെ തുടങ്ങും
kannur

കാ​ൻ​സ​ർ നി​യ​ന്ത്രി​ത ക​ണ്ണൂ​ർ: ഗ്രാ​മ​ത​ല പ​രി​ശോ​ധ​നാ ക്യാ​ന്പ് നാളെ തുടങ്ങും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പറേ​ഷ​നെ സ​ന്പൂ​ർ​ണ്ണ കാ​ൻ​സ​ർ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി മാ​റ്റു​ന്ന​തി​നാ​യി, ക​ണ്ണൂ​ർ സോ​ണി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഗ്രാ​മ​ത​ല ക്യാ​ന്പു​ക​ൾ​ നാ​ളെ പ​യ്യാ​ന്പ​ലം ടൗ​ണ്‍ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. 20 ന് ​ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ളി​ലും 23 ന് ​മൈ​താ​ന​പ്പ​ള്ളി​യിലും ക്യാ​ന്പു​ക​ൾ ന​ട​ത്തും. രോ​ഗ​സാ​ധ്യ​താ​ല​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ക്യാ​ന്പി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കും. അ​തി​നു​പു​റ​മേ 35 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​വാ​ഹി​ത​രാ​യ 100 സ്ത്രീ​ക​ളെ വീ​തം ഓ​രോ ക്യാ​ന്പു​ക​ളി​ലും ഗ​ർ​ഭാ​ശ​യ-​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ം. ക്യാ​ന്പ് ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​വ​ർ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ നി​ർ​ദേ​ശി​ച്ച​വ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട്ട​മാ​യ മെ​ഗാ ക്യ​ന്പി​ൽ 27 ന് ​അ​ത്യ​ന്താ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള​ട​ങ്ങി​യ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​യ “സ​ഞ്ജീവ​നി ടെ​ലി-​ഓ​ങ്കോ​നെ​റ്റ്” യൂ​ണി​റ്റി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ­

Related posts

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor

മാഹിപള്ളി തിരുനാൾ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

Aswathi Kottiyoor
WordPress Image Lightbox