25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ
kannur

സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ ജി​ല്ല​യി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട വ്യ​ക്തി​ഗ​ത രേ​ഖ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദ്ദേ​ശം നി​ല​വി​ലു​ണ്ട്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ മാ​ത്ര​മാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Related posts

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പൂർണം; ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും വലഞ്ഞു

Aswathi Kottiyoor

ക​ണ്ണൂ​രി​ലും പി​ലാ​ത്ത​റ​യി​ലും സു​ഭി​ക്ഷ ഹോ​ട്ട​ൽ

Aswathi Kottiyoor
WordPress Image Lightbox