24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്
kannur

ക​ണി​ച്ചാ​റി​ൽ വീ​ണ്ടും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്

ക​ണി​ച്ചാ​ർ : ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും ന​ട​ത്താ​ൻ കു​ടും​ബ​ശ്രീ​മി​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ബാ​ല​റ്റ് പേ​പ്പ​റി​നു പി​റ​കി​ൽ വോ​ട്ടു​ചെ​യ്ത​വ​രെ കൊ​ണ്ട് പേ​രെ​ഴു​തി ഒ​പ്പി​ടു​വി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​ത് എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി . ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി 13 സി​ഡി​എ​സ് അം​ഗ​ങ്ങ​ളി​ൽ ആ​റു പേ​ർ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഒ​രാ​ഴ്ച​ക്ക​കം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ച​ട്ട​വി​രു​ദ്ധ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തെ​ന്ന യു​ഡി​എ​ഫ് നേ​ര​ത്തേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

Related posts

മികവിന്റെ ഉയരങ്ങളിലേക്ക്‌

Aswathi Kottiyoor

കൈ​പൊ​ള്ളും സ്കൂ​ൾ വി​പ​ണി

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox