25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • 101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്നു
kannur

101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്നു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സ്ഥി​ര​മാ​യി ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്ത​തും താ​ത്ക്കാ​ലി​ക ലൈ​സ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ 101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ത​ല​ശേ​രി താ​ലൂ​ക്ക്: 30 റേ​ഷ​ൻ ക​ട​ക​ൾ-​ക​ട ന​മ്പ​ർ 111, 383, 399, 261, 2, 339, 401, 94, 328, 104, 303, 106, 107, 268, 67, 286, 40, 300, 1, 95, 355, 271, 49, 65, 232, 57, 30, 62, 329, 218.
ക​ണ്ണൂ​ർ താ​ലൂ​ക്ക്: 39 റേ​ഷ​ൻ ക​ട​ക​ൾ-​ക​ട ന​മ്പ​ർ 198, 51, 121, 258, 282, 34, 26, 58, 85, 145, 171, 54, 87, 82, 144, 116, 46, 41, 62, 249, 263, 117, 59, 61, 271, 124, 186, 68, 163, 11, 88, 273, 3, 35, 127, 257, 36, 153, 245.
ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക്: 20 റേ​ഷ​ൻ ക​ട​ക​ൾ-​ക​ട ന​മ്പ​ർ 62, 227, 72, 134, 268, 223, 84, 135, 129, 161, 270, 64, 230, 93, 245, 286, 61, 146, 279, 63.

ഇ​രി​ട്ടി താ​ലൂ​ക്ക്: ഏ​ഴ് റേ​ഷ​ൻ ക​ട​ക​ൾ-​ക​ട ന​മ്പ​ർ 51, 44, 50, 22, 1, 19, 71.
പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക്: അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ൾ-​ക​ട ന​മ്പ​ർ 262, 216, 211, 234, 18 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ള​ള​ത്.

കൂ​ടാ​തെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ കാ​യ​ച്ചി​റ, അ​മ്മാ​ന​പ്പാ​റ, പോ​ത്തും​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് റേ​ഷ​ൻ ക​ട​ക​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലും അ​താ​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും ല​ഭി​ക്കും. ഫോ​ൺ: 0497 2700552 (ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്), 0497 2700091 (താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ക​ണ്ണൂ​ർ), 0460 2203128 (താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ്), 0490 2343714 (താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ത​ല​ശേ​രി), 0490 2494930 (താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ഇ​രി​ട്ടി), 0498 5299677 (താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, പ​യ്യ​ന്നൂ​ർ).

Related posts

ശി​ശു​ദി​നാ​ഘോ​ഷം: വിവിധ മ​ത്സ​ര​ങ്ങ​ളു​മാ​യി ത​പാ​ല്‍വ​കു​പ്പ്

Aswathi Kottiyoor

44 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡും ഒ​മ്പ​തിടത്ത് കോ​വാ​ക്സി​നും

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
WordPress Image Lightbox