26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ്
kannur

കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 3 വ്യാഴാഴ്ച 1670 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2152 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 332560. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5862. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2554156.

Related posts

ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം

Aswathi Kottiyoor

കണ്ണൂർ നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor
WordPress Image Lightbox