27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം
kannur

ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം

ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​ൽ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ടാ​ക്സ് പേ ​ബാ​ക്ക് സ​മ​രം ന​ട​ത്തി. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് വ​രു​ന്ന തു​ക​യു​ടെ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​കു​തി​യാ​യ 63 രൂ​പ ഓ​രോ ഉ​പ​ഭോ​ക്താ​വി​നും തി​രി​ച്ചു​ന​ൽ​കി​യാ​യി​രു​ന്നു സ​മ​രം. ക​ണ്ണൂ​രി​ൽ ടാ​ക്സ് പേ ​ബേ​ക്ക് സ​മ​ര ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​നി​ൽ മ​തു​ക്കോ​ത്ത്, എം.​കെ.​വ​രു​ൺ, അ​ക്ഷ​യ് കോ​വി​ല​കം, ഡി​യോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രീ​മി​യം പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് നൂ​റ് രൂ​പ​യാ​യ​തി​നെ​തി​രേ കെ​എ​സ്‌​യു ക​ണ്ണൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൾ​ടെ​ക്സി​ലെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി​യും കൂ​ട്ട​രും ക്രി​ക്ക​റ്റ് ക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​രി​ട്ടി: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ട​ത്തി​ൽ ക​ല്ലു​മു​ട്ടി ഐ​ഒ​സി പ​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഇ​രി​ട്ടി ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ‌ തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശ്രേ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​യ്‌​സ് ക​ണി​യാ​റ​ക്ക​ൽ, നി​വി​ൽ മ​നു​വേ​ൽ, എ. ​അ​നീ​ഷ് , കെ. ​റാ​ഷി​ൻ, ഷ​മ​ൽ വി​ജ​യ​ൻ, അ​നീ​സ്, ശ്രീ​ജി​ത്ത്‌ പാ​യം, സു​ജേ​ഷ്, സ്വാ​ലി​ഹ് മാ​ട​ത്തി​ൽ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ര​യ​മ്പാ​റ പെ​ട്രോ​ൾ പ​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.​സ​മ​രം കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​അ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് നി​ധി​ൻ ന​ടു​വ​നാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.​കെ.​സു​മേ​ഷ്കു​മാ​ർ, ഷാ​നി​ദ് പു​ന്നാ​ട്, എം.​വി.​സ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ളി​ക്ക​ൽ : യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി നടത്തിയ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ക്സ​ൺ തോ​ലാ​നി​ക്ക​ൽ, സു​ജി​ത് പ്ര​ഭാ​ക​ര​ൻ, ജോ​യ​ൽ നെ​ല്ലു​വേ​ലി​ൽ, റോ​ബി​ൻ പൊ​യ്ക​യി​ൽ, ര​ഞ്ജി അ​റ​ബി, കെ.​എ​സ്.​യു ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കീ​ഴ്പള്ളി : ആ​റ​ളം മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ​ളം ടൗ​ൺ, കീ​ഴ്പ​ള്ളി പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ മു​ന്നി​ൽ നടത്തിയ പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് ആ​റ​ളം നൗ​ഫ​ൽ,ജോ​ജോ. അ​ബ്ദു​ൽ ഖാ​ദ​ർ, നി​ഖി​ൽ, അ​മ​ൽ മാ​ത്യു,അ​ല​ക്സ്, ജി​തി​ൻ, രേ​ഖ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ള​കം : യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ള​ക​ത്ത് പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ ടാ​ക്സ് പേ ​ബേ​ക്ക് സ​മ​രം ന​ട​ത്തി. കൊ​ട്ടി​യൂ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. ബ്രി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല​ത്തു​കാ​ര​ൻ,.കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി​ജു ഒ​ളാ​ട്ട്പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​ക്ക​ൽ. ആ​കാ​ശ കാ​ടാ​യം , ടോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഐഎച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വമേള ഐഎച്ച്ആർഡി തരംഗ് ’23 ദേശീയ ടെക് ഫെസ്റ്റിന് തുടക്കമാവുകയാണ്.

Aswathi Kottiyoor

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ നാടൊരുങ്ങുന്നു

Aswathi Kottiyoor

കെ കെ രാജീവന്‍ സ്‌മാരക മാധ്യമ പുരസ്‌കാരം മനോഹരന്‍ കൈതപ്രത്തിന്

Aswathi Kottiyoor
WordPress Image Lightbox