24.5 C
Iritty, IN
November 28, 2023
  • Home
  • Sports
  • കൊളംബിയയെ വീഴ്‌ത്തി അർജന്റീന; തോൽവി അറിയാതെ 29 മത്സരങ്ങൾ.
Sports

കൊളംബിയയെ വീഴ്‌ത്തി അർജന്റീന; തോൽവി അറിയാതെ 29 മത്സരങ്ങൾ.


കൊർഡോബ ലോകകപ്പ്‌ യോഗ്യത മത്സരത്തിൽ അർജന്റീന കൊളംബിയയെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ജയം. ലൗട്ടറോ മാർട്ടിനസ്സ്‌ ആണ്‌ വിജയഗോൾ നേടിയത്‌. ജയത്തോടെ തോൽവിയറിയാതെ 29 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ ബ്രസീൽ പാരഗ്വയെ തോൽപ്പിച്ചു. എതിരില്ലാത്ത നാല്‌ ഗോളിനാണ്‌ ബ്രസീലിന്റെ ജയം.

Related posts

ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു; ഇത് അവസാന സീസണെന്ന് പ്രഖ്യാപനം

Aswathi Kottiyoor

സന്തോഷ് ട്രോഫി : കളംനിറയെ കേരളം ; കർണാടകയെ 7–3ന് തകർത്തു .*

Aswathi Kottiyoor

സന്തോഷ് ട്രോഫി മാറ്റിവച്ചു

Aswathi Kottiyoor
WordPress Image Lightbox