31.2 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • MDMA യുമായി യുവാവ് എക്സൈസ് പിടിയിൽ
Peravoor

MDMA യുമായി യുവാവ് എക്സൈസ് പിടിയിൽ

MDMA യുമായി യുവാവ് എക്സൈസ് പിടിയിൽ
സൈട്രക്കിഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് നിടുംപൊയിൽ- മാനന്തവാടി റോഡിൽ 24-ാം മൈൽ ഭാഗത്ത് വെച്ച് നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ 290 മില്ലി ഗ്രാം MDMA യുമായി മാട്ടൂൽ സ്വദേശി സാജിദ് പി (30) എന്നയാളെ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ വിജേഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

Related posts

ചിട്ടിപ്പണം തിരികെ നല്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

Aswathi Kottiyoor

ബിജെപി ചെങ്കൽ ക്വാറി ഉപരോധിച്ചു

Aswathi Kottiyoor

ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox